You Searched For "സണ്‍റൈസേഴ്‌സ് ഹൈദരാബാദ്"

ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് രോഹിത്; ഓള്‍റൗണ്ട് മികവുമായി വില്‍ ജാക്‌സ്; മികച്ച പ്രകടനവുമായി റിക്കില്‍ട്ടണും; വാങ്കഡെയില്‍ വിജയത്തുടര്‍ച്ചയുമായി മുംബൈ ഇന്ത്യന്‍സ്; സീസണിലെ മൂന്നാം വിജയം; സണ്‍റൈസേഴ്‌സിനെ കീഴടക്കിയത് നാല് വിക്കറ്റിന്
ഹൈദരാബാദില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ അഭിഷേക് ശര്‍മ്മ താണ്ടിയത് അസാധ്യമെന്ന് കരുതിയ റണ്‍മല; പഞ്ചാബ് കിങ്‌സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരനായി അഭിഷേകിന്റെ റെക്കോഡ്; കിടിലന്‍ കളിയുടെ കാഴ്ച
ഹൈദരാബാദിന്റെ ബാറ്റിങ്ങ് വീര്യത്തെ ബൗളിങ്ങില്‍ തളച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്; സണ്‍റൈസേഴ്സിനെ തറപറ്റിച്ചത് 80 റണ്‍സിന്; മൂന്നുവിക്കറ്റുമായി തിളങ്ങി വൈഭവും വരുണും; സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത
നനഞ്ഞ പടക്കമായി പവര്‍ ഹിറ്റര്‍മാര്‍;  അനികേത് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടം;  അഞ്ച് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക്;  സണ്‍റൈസേഴ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് 164 റണ്‍സ് വിജയലക്ഷ്യം
ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിനെ തളച്ച് സൂപ്പറായി ലക്നൗ; സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചത് 5 വിക്കറ്റിന്; വീണ്ടും രക്ഷകനായി പൂരാന്‍; ലക്നൗവിന് സീസണിലെ ആദ്യ ജയം
അര്‍ധ സെഞ്ചുറിയുമായി പടനയിച്ച് സഞ്ജു; പിന്തുണച്ച് ജുറെലും ഹെറ്റ്‌മെയറും ദുബെയും; റണ്‍മലയ്ക്ക് മുന്നില്‍ പൊരുതിവീണ് രാജസ്ഥാന്‍; ഹൈദരാബാദിന് 44 റണ്‍സിന്റെ മിന്നും ജയം